Sunday, February 6, 2011

ജിദ്ദ - ചില പ്രളയക്കാഴ്ചകള്‍ - 2

ചില ചിത്രങ്ങള്‍ കൂടി....



12 comments:

  1. ജിദ്ദയ്ക്ക്‌ വെളിയിലുള്ളവര്‍ക്ക്‌ വേണ്ടി വീണ്ടും ചില ചിത്രങ്ങള്‍ കൂടി...

    ReplyDelete
  2. ഒമാനിലുണ്ടായ ഗോനുവിനെ ഓര്‍മിപ്പിക്കുന്ന ചിത്രങ്ങള്‍..

    ReplyDelete
  3. കണ്ട കാഴ്ചകള്‍ ഭീകരം... കാണാത്ത കാഴ്ചകള്‍ അതിഭീകരം...

    ReplyDelete
  4. തികച്ചും ഭീതിജനകമായ കാഴ്ച തന്നെ!

    ReplyDelete
  5. ഇത്തവണ ഫോട്ടൊകളിൽ മാത്രം ഒതുക്കി അല്ലേ..വിനുവേട്ടാ

    ReplyDelete
  6. മഴ പോസ്റ്റും പടങ്ങളും കണ്ടു...ഇത് ഒരു വെറും മഴ കെടുതികള്‍ എന്ന് പറയാന്‍ വയ്യ..നമുക്കിവിടെ കര്‍ക്കിടകത്തില്‍ 3 -4 ദിവസം അടുപ്പിച്ചു മഴ പെയ്താലും ഈ സ്ഥിതി ഉണ്ടാവില്ല..

    ഒരു ചെറിയ കണ്‍ഫ്യൂഷന്‍ ..ഞാന്‍ വായിച്ചു കമന്റ്‌ ഇട്ട മഴ പോസ്റ്റ്‌ ഇതല്ലെല്ലോ..!!

    ReplyDelete
  7. ഭീകരം തന്നെ വിനുവേട്ടാ...

    ReplyDelete

ഇത്രയൊക്കെ ആയ നിലയ്ക്ക്‌ ആ പറയാന്‍ വന്നത്‌ ഇവിടെയങ്ങട്‌ എഴുതിക്കോളൂട്ടോ...