tag:blogger.com,1999:blog-1591292262903101462.post3818886653586395847..comments2023-08-20T12:56:31.557+05:30Comments on തൃശൂര്‍ വിശേഷങ്ങള്‍: തലയിലേക്കൊരു യാത്രവിനുവേട്ടന്http://www.blogger.com/profile/03237100732056438801noreply@blogger.comBlogger84125tag:blogger.com,1999:blog-1591292262903101462.post-40106110029668612772017-06-11T23:10:53.557+05:302017-06-11T23:10:53.557+05:30വൈകിയെങ്കിലും വന്നൂല്ലോ.... സന്തോഷം...
ജിമ്മി കപ്...വൈകിയെങ്കിലും വന്നൂല്ലോ.... സന്തോഷം...

ജിമ്മി കപ്പയും മീനും അടിച്ച് കിറുങ്ങി ഇരിക്കുകയാണെന്നേ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-84329100179029073802017-06-11T23:06:00.578+05:302017-06-11T23:06:00.578+05:30നന്ദി....നന്ദി....വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-77032848994993933832017-06-11T07:42:23.923+05:302017-06-11T07:42:23.923+05:30വായിക്കാന്‍ വൈകീലോ വിനുവേട്ടാ... എന്നാലും ഒരു പക്ഷ...വായിക്കാന്‍ വൈകീലോ വിനുവേട്ടാ... എന്നാലും ഒരു പക്ഷിയെ ഇടിച്ചിട്ടതിനു ജിമ്മിച്ചന്റെ തലക്കടിച്ചു ഇരുത്തേണ്ടിയിരുന്നില്ല... അതിത്തിരി കടുപ്പായി. പട്ടാമ്പിക്കാര് അല്ലെങ്കിലും അങ്ങിനെയാണ്... :)© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-59398473752479465812014-10-04T16:11:42.894+05:302014-10-04T16:11:42.894+05:30nalla vivaranam,,,thanks,,,nalla vivaranam,,,thanks,,,abdulla kakamoolakkalnoreply@blogger.comtag:blogger.com,1999:blog-1591292262903101462.post-6234268217735237362014-09-08T00:16:23.177+05:302014-09-08T00:16:23.177+05:30ഇപ്പോൾ സമാധാനമായി തണലേ... ഇപ്പോൾ സമാധാനമായി തണലേ... വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-25630824529902110942014-09-08T00:12:53.644+05:302014-09-08T00:12:53.644+05:30സന്ദർശനത്തിൽ സന്തോഷം അക്ബർ... ഡാമിന്റെ ചിത്രം നമ്...സന്ദർശനത്തിൽ സന്തോഷം അക്ബർ... ഡാമിന്റെ ചിത്രം നമ്മുടെ കുട്ടപ്പന്റെ ബ്ലോഗിലുണ്ട് അക്ബർഭായ്... ലിങ്ക് പോസ്റ്റിന്റെ അവസാനം കൊടുത്തിട്ടുണ്ട്... വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-68456057111463823832014-09-08T00:07:17.282+05:302014-09-08T00:07:17.282+05:30വളരെ സന്തോഷം ഫൈസൽ... വളരെ സന്തോഷം ഫൈസൽ... വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-35285026361854628782014-09-07T15:22:35.364+05:302014-09-07T15:22:35.364+05:30നിങ്ങളൊക്കെക്കൂടി മനുഷ്യനെ കൊതി പിടിപ്പിച്ചു കൊല്ല...നിങ്ങളൊക്കെക്കൂടി മനുഷ്യനെ കൊതി പിടിപ്പിച്ചു കൊല്ലും !!ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-27404135340886157722014-09-06T10:33:58.572+05:302014-09-06T10:33:58.572+05:30നല്ല വിവരണം..സൌദിയിൽ ഇങ്ങിനെ അറിയപ്പെടാത്ത എത്രയോ ...നല്ല വിവരണം..സൌദിയിൽ ഇങ്ങിനെ അറിയപ്പെടാത്ത എത്രയോ കാഴ്ചകൾ ഉണ്ടെന്നു അറിയുന്നത് ഇങ്ങിനെ ചിലത് വായിക്കുമ്പോഴാണ്..ഡാമിന്റെ ഫോട്ടോ കൊടുക്കാഞ്ഞത് ഒരു പോരായ്മയായി തോന്നി..Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-49064726534796016122014-09-06T10:08:00.897+05:302014-09-06T10:08:00.897+05:30കാണാന്‍ വൈകി ,,, കൊതിപ്പിക്കുന്ന വിവരണം. കാണാന്‍ വൈകി ,,, കൊതിപ്പിക്കുന്ന വിവരണം. ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-32143933091557100372011-11-18T20:37:09.116+05:302011-11-18T20:37:09.116+05:30ഇ.മെയിൽ വഴി വന്ന ഒരു കമന്റ്...
ഹായ് വിനുവേട്ടാ......ഇ.മെയിൽ വഴി വന്ന ഒരു കമന്റ്...

ഹായ് വിനുവേട്ടാ...

" തലയിലേയ്ക്കുള്ള യാത്ര" വായിച്ചു. അടിപൊളി.
ചിത്രങ്ങള്‍ ഗംഭീരം ...പിന്നെ ഒരു അടിക്കുറിപ്പിനു പ്രത്യേക സമ്മാനം ഉണ്ടെന്നു പറഞ്ഞില്ലേ...അതുകൊണ്ട് ഞങ്ങളും ഒന്ന് പരീക്ഷിക്കുന്നു.

"നടുക്കടലില്‍ ചെന്നാലും നായ നക്കിയേ കുടിക്കു"
എന്തെ...എങ്ങനെയുണ്ട്...? ആ വിദ്വാനാണോ ജിമ്മി..?
വിളിക്കുമ്പോള്‍ ഞങ്ങളുടെ അന്വേഷണം അറിയിക്കണേ...

നിറഞ്ഞ സ്നേഹത്തോടെ,
ശ്രീജയും സജീവും.വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-2096982971653347572011-10-22T00:32:05.732+05:302011-10-22T00:32:05.732+05:30പത്ത് പതിനെട്ട് കൊല്ലം സൌദിയില്‍ ജീവിച്ചിട്ടും ഈ...പത്ത് പതിനെട്ട് കൊല്ലം സൌദിയില്‍ ജീവിച്ചിട്ടും ഈ തലയൊന്നു കാണാന്‍ പറ്റിയില്ല വിനുവേട്ടാ...ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-79558995468386773722011-10-18T14:06:14.565+05:302011-10-18T14:06:14.565+05:30അത് കസറിയല്ലൊ വിനുവേട്ടാ.അത് കസറിയല്ലൊ വിനുവേട്ടാ.ചിതല്/chithalhttps://www.blogger.com/profile/10819275749986504528noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-32469254555061511282011-10-16T17:33:38.957+05:302011-10-16T17:33:38.957+05:30അടിക്കുറിപ്പ് മത്സരത്തിൽ പങ്കെടുത്ത, ഇനിയും പങ്കെട...അടിക്കുറിപ്പ് മത്സരത്തിൽ പങ്കെടുത്ത, ഇനിയും പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും നന്ദി.. ചിലർക്കൊക്കെ സമ്മാനം ഞാൻ നേരിട്ട് എത്തിക്കുന്നതാണ്.. (പേടിക്കണ്ട സുകന്യേച്ചീ..)

ശാന്ത ടീച്ചർ - ആ പറഞ്ഞ ‘തലവിൽ’-ന്റെ അടുത്ത ഗ്രാമക്കാരനാണ് ഞാൻ.. ‘നടുവിൽ’, ‘അലവിൽ’ എന്നീ വില്ലുകളും നമ്മുടെ കണ്ണൂരിൽത്തന്നെ ആണല്ലോ.. ഈ ‘വില്ലു’കൾക്ക് പുരാണകഥകളുമായി ബന്ധമുണ്ടെന്ന് കേട്ടിട്ടുണ്ട്..

എല്ലാവരുടെയും ശ്രദ്ധയ്ക്ക് - കിളികൾ കളകളാരവം പൊഴിക്കുന്ന ഈ വാഴത്തോപ്പിന്റെ ഒരു ചെറു വീഡിയോ ‘കുട്ടപ്പചരിത’ത്തിൽ ഇട്ടിട്ടുണ്ട്.. അത് കാണ്ടാസ്വദിക്കുവാൻ ഏവരെയും സാദരം ക്ഷണിക്കുന്നു..

ഈ വഴിയേ പോന്നോളൂ..

http://kuttappacharitham.blogspot.com/2011/10/blog-post.htmlജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-17490403904515324702011-10-15T22:49:29.053+05:302011-10-15T22:49:29.053+05:30@ അഷ്റഫ്... ഒരു യാത്ര പോയ അനുഭവം വേദ്യമാക്കുവാൻ ...@ അഷ്റഫ്... ഒരു യാത്ര പോയ അനുഭവം വേദ്യമാക്കുവാൻ കഴിഞ്ഞുവെന്നറിയുന്നതിൽ സന്തോഷം...

@ ചീരാമുളക്... വിവരണം ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം... വീണ്ടും വരുമല്ലോ..വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-66083687691297455722011-10-15T21:09:38.279+05:302011-10-15T21:09:38.279+05:30വിനുവേട്ടാ, നന്നായിരിക്കുന്നു. സരളമായ പറച്ചിൽ, നാട...വിനുവേട്ടാ, നന്നായിരിക്കുന്നു. സരളമായ പറച്ചിൽ, നാട്യങ്ങളില്ലാത്ത വിവരണം.ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-84384211125307843892011-10-14T18:05:19.352+05:302011-10-14T18:05:19.352+05:30വേറിട്ടൊരു യാത്രയുടെ വേറിട്ടൊരു വായന സമ്മാനിച്ചു. ...വേറിട്ടൊരു യാത്രയുടെ വേറിട്ടൊരു വായന സമ്മാനിച്ചു. അവിടേക്കൊന്നു പോയാലോ എന്നു തോന്നിപ്പിക്കുംവിധമായി വിവരണം. അഭിനന്ദനങ്ങള്‍.M. Ashrafhttps://www.blogger.com/profile/03844389163144165801noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-67486762667308355792011-10-13T22:04:52.690+05:302011-10-13T22:04:52.690+05:30@ അനു ... യാത്രാവിവരണം ഇഷ്ടപ്പെട്ടുവെന്നറിയുന്നതിൽ...@ അനു ... യാത്രാവിവരണം ഇഷ്ടപ്പെട്ടുവെന്നറിയുന്നതിൽ സന്തോഷം... വീണ്ടും വരുമല്ലോ...

@ സിയ ... ഞാൻ വിചാരിച്ചത് ഈ വഴിയൊന്നും വരില്ലെന്നാ... പോസ്റ്റ് രസിച്ചുവെന്നറിഞ്ഞതിൽ സന്തോഷം...

@ ആയിരങ്ങളിൽ ഒരുവൻ... വളരെ നന്ദി...

@ സുകന്യാജി... കപ്പപുഴുക്ക് എങ്ങനെ കിട്ടാനാ...? പാത്രം അവിടെ വച്ചതും കണ്ടു, പിന്നെ നൊടിയിടയിൽ കാലിയായതും കണ്ടു... എന്തായാലും അടിക്കുറിപ്പ് കെങ്കേമം... മിക്കവാറും ജിമ്മിയുടെ സമ്മാനം സുക്യന്യാജിക്ക് തന്നെയായിരിക്കും..വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-39874706687935443602011-10-13T15:13:02.245+05:302011-10-13T15:13:02.245+05:30എന്തൊക്കെയോ കുഴപ്പങ്ങള്‍ കൊണ്ട് എനിക്ക് ഇപ്പോഴേ വര...എന്തൊക്കെയോ കുഴപ്പങ്ങള്‍ കൊണ്ട് എനിക്ക് ഇപ്പോഴേ വരാന്‍ കഴിഞ്ഞുള്ളൂ. നിങ്ങള്‍ അവിടെ സൌദിയുടെ ആരും ഇതുവരെ ചവിട്ടാത്ത മേഖലകള്‍ പരിചയപ്പെടുത്തുന്നത് ഞങ്ങളെയും അവിടെ കൊണ്ടുപോകുന്നപോലെ ഒരു അനുഭവം തരുന്നു. പക്ഷ കപ്പ പുഴുക്ക് മാത്രം ഞങ്ങള്‍ക്കൊന്നും കിട്ടുന്നും ഇല്ല. അതെന്താണ് വിനുവേട്ടാ?

അടികുറിപ്പ് മത്സരം ക്ലോസ് ആയോ? ഇല്ലെങ്കില്‍ എന്റെ വക. ഒരു പോസ്റ്റില്‍ ജിമ്മിയുടെ വാക്കുകള്‍ കടമെടുത്തുകൊണ്ട്, (പ്രൈസ് തരാതിരിക്കാന്‍ അതൊരു കാരണമല്ല)

"കൈയ്യും മെയ്യും മറന്ന പോരാട്ടത്തിനൊടുവില്‍ പ്ലേറ്റ് മാത്രം ബാക്കിയാക്കിയതിന്റെ ഒരു ചിരി"Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-67038599469039600922011-10-13T02:33:36.745+05:302011-10-13T02:33:36.745+05:30വന്നു കണ്ട അനുഭവം.. ചിത്രങ്ങൾ കൂടി ആയപ്പോൾ സംഗതി ക...വന്നു കണ്ട അനുഭവം.. ചിത്രങ്ങൾ കൂടി ആയപ്പോൾ സംഗതി കൊഴുത്തു..!!
വിനുവേട്ടാ ആശംസകൾ..!!ആയിരങ്ങളില്‍ ഒരുവന്https://www.blogger.com/profile/00513369141439964142noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-2432064598466727422011-10-13T00:50:15.690+05:302011-10-13T00:50:15.690+05:30വിനുവേട്ടാ-പോസ്റ്റ് വന്നപ്പോള്‍ തന്നെ വായിച്ചിരുന...വിനുവേട്ടാ-പോസ്റ്റ് വന്നപ്പോള്‍ തന്നെ വായിച്ചിരുന്നു .കുറച്ചു തിരക്കുകള്‍ കാരണം വരാന്‍ വൈകി .യാത്രാ വിവരണവും ,ഫോട്ടോകളും വളരെ നന്നായി .
.കേരളത്തിൽ നമ്മുടെയൊക്കെ വീടുകളുടെ പിന്നിലെ തൊടിയിൽ എത്തിപ്പെട്ട പ്രതീതി ആയിരുന്നു ഞങ്ങൾക്കെല്ലാവർക്കും.
ഫോട്ടോകള്‍ കണ്ടപ്പോള്‍ ,അത് മനസിലാക്കാന്‍ കഴിഞ്ഞു ..siyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-27216546144322604962011-10-11T23:46:23.471+05:302011-10-11T23:46:23.471+05:30പ്രിയപ്പെട്ട വിനുവേട്ടാ,
...പ്രിയപ്പെട്ട വിനുവേട്ടാ,
മരുഭൂമിയിലെ മനോഹരമായ വാഴതോട്ടം എത്ര മനോഹരം! ആ തണുപ്പ്,പച്ചപ്പ് എല്ലാം പകര്‍ന്നു നല്‍കിയതില്‍ നന്ദി!
സുന്ദരമായ യാത്ര വിവരണം! അഭിനന്ദനങ്ങള്‍!
സസ്നേഹം,
അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-36822304387760860082011-10-11T22:58:48.171+05:302011-10-11T22:58:48.171+05:30@ വിനോദ്കുമാർ ... മരുഭൂമിയിലെ ജീവിതം മിക്കവാറും ആട...@ വിനോദ്കുമാർ ... മരുഭൂമിയിലെ ജീവിതം മിക്കവാറും ആടുജീവിതം പോലെ തന്നെയാണ്... വല്ലപ്പോഴും അവിടം സന്ദർശിക്കുന്ന നമുക്ക് അതൊരു സുഖവാസകേന്ദ്രമായി തോന്നും... പട്ടണത്തിലെ സുഖസൌകര്യങ്ങളിൽ നിന്നകന്ന് വിദൂരതയിൽ വിജനമായ മണൽക്കാടുകളിൽ മൃഗങ്ങളോടൊപ്പം കഴിയാൻ വിധിക്കപ്പെട്ടവരുടെ വേദന അവർണ്ണനീയമാണ്...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-36113837264215693562011-10-11T22:55:02.029+05:302011-10-11T22:55:02.029+05:30@ സംഗീത... സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി......@ സംഗീത... സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി...

@ കാഴ്ചകളിലൂടെ... സന്തോഷം... വീണ്ടും വരുമല്ലോ...

@ ചന്തുനായർ ... നന്ദി...

@ കൊമ്പൻ ... നന്ദി... നമുക്ക് കാണണം...

@ കണ്ണൂരാൻ... അല്ല, ആരാ ഇത്... !!! എനിക്ക് സന്തോഷമായി....വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-85447492701938852132011-10-11T19:59:06.241+05:302011-10-11T19:59:06.241+05:30നല്ല വിവരണം. മരുഭൂമി 'ആടുജീവിതത്ത്' ഇല് ...നല്ല വിവരണം. മരുഭൂമി 'ആടുജീവിതത്ത്' ഇല് വായിച്ചത് മാത്രമല്ലെന്ന് അറിഞ്ഞതില്‍ സന്തോഷം.Vinodkumar Thallasserihttps://www.blogger.com/profile/13342285968546642431noreply@blogger.com