tag:blogger.com,1999:blog-1591292262903101462.post420979438993510485..comments2023-08-20T12:56:31.557+05:30Comments on തൃശൂര്‍ വിശേഷങ്ങള്‍: മദിരാശീയം - 7വിനുവേട്ടന്http://www.blogger.com/profile/03237100732056438801noreply@blogger.comBlogger30125tag:blogger.com,1999:blog-1591292262903101462.post-49067534448841637412017-10-02T18:44:24.046+05:302017-10-02T18:44:24.046+05:30അതെ... അത് തന്നെയായിരുന്നു സംഭവിച്ചത് അശോകേട്ടാ......അതെ... അത് തന്നെയായിരുന്നു സംഭവിച്ചത് അശോകേട്ടാ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-39980643653818283772017-10-01T20:22:25.746+05:302017-10-01T20:22:25.746+05:30ചീട്ടുകളിയിലെ സ്പിരിറ്റിനേക്കാൾ ചെവിയിൽ തൂങ്ങിയ തൂ...ചീട്ടുകളിയിലെ സ്പിരിറ്റിനേക്കാൾ ചെവിയിൽ തൂങ്ങിയ തൂക്കിന്റെ നാണക്കേട് ഒന്നിറക്കാനായിരിക്കും രണ്ടു ദിവസം മുഴുവൻ കളിക്കേണ്ട ഗതികേടിലെത്തിയത്. ആ നാണക്കേടിനേക്കാൾ വലിയതല്ല മദിരാശി ...!വീകെ.http://chinnuvintenaadu.blogspot.comnoreply@blogger.comtag:blogger.com,1999:blog-1591292262903101462.post-83171049259273915672017-09-30T19:43:34.189+05:302017-09-30T19:43:34.189+05:30അപ്പോൾ ഈ പോസ്റ്റിന്റെ ഫുൾ സ്പിരിറ്റും കേരളേട്ടന് അ...അപ്പോൾ ഈ പോസ്റ്റിന്റെ ഫുൾ സ്പിരിറ്റും കേരളേട്ടന് അനുഭവവേദ്യമായി എന്ന് പറ... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-25997643379556274402017-09-30T19:34:42.344+05:302017-09-30T19:34:42.344+05:30വളരെ സന്തോഷം തങ്കപ്പൻ ചേട്ടാ...വളരെ സന്തോഷം തങ്കപ്പൻ ചേട്ടാ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-47879652167399374912017-09-30T10:10:23.819+05:302017-09-30T10:10:23.819+05:30ചീട്ടു കളിക്കാന്‍ ഞാന്‍ ചിലവാക്കിയ സമയം ചേര്‍ത്തുവ...ചീട്ടു കളിക്കാന്‍ ഞാന്‍ ചിലവാക്കിയ സമയം ചേര്‍ത്തുവെച്ചാല്‍ ആറു കൊല്ലമെങ്കിലും ആവുമെന്ന് തോന്നുന്നു. ആ കളിയുടെ സുഖം അനുഭവിച്ച ആളുകള്‍ക്കേ മനസ്സിലവൂ എന്ന് ചീട്ടുകളിയില്‍ ഞാന്‍ നേടിയ കപ്പുകളേയും ഷീല്ഡുകളേയും സാക്ഷി നിര്‍ത്തി പറയുന്നു.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-87011987670950829042017-09-28T23:22:21.316+05:302017-09-28T23:22:21.316+05:30പഴയകാല ചീട്ടുകളിക്കൂട്ടായ്മയുടെ മറക്കാനാവാത്തസ്നേഹ...പഴയകാല ചീട്ടുകളിക്കൂട്ടായ്മയുടെ മറക്കാനാവാത്തസ്നേഹബന്ധം!
ആശംസകള്‍
Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-45483466839572596502017-09-27T21:32:48.322+05:302017-09-27T21:32:48.322+05:30സന്തോഷം വിൻസന്റ് മാഷേ...സന്തോഷം വിൻസന്റ് മാഷേ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-11803782540977503152017-09-27T21:27:41.579+05:302017-09-27T21:27:41.579+05:30തീർച്ചയായും മുഹമ്മദ്ക്കാ...തീർച്ചയായും മുഹമ്മദ്ക്കാ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-33686428884498284212017-09-27T21:12:34.428+05:302017-09-27T21:12:34.428+05:30ഇല്ല മാഷേ... അതിനുള്ള സമയം ലഭിച്ചില്ല...ഇല്ല മാഷേ... അതിനുള്ള സമയം ലഭിച്ചില്ല...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-59649722993494100922017-09-27T21:08:31.130+05:302017-09-27T21:08:31.130+05:30അതെ പുനലൂരാനേ... സന്തോഷം സന്ദർശനത്തിനും അഭിപ്രായത്...അതെ പുനലൂരാനേ... സന്തോഷം സന്ദർശനത്തിനും അഭിപ്രായത്തിനും...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-28757985388343296092017-09-27T21:04:50.793+05:302017-09-27T21:04:50.793+05:30ഇനിയൊരിക്കലാവട്ടെ മുരളിഭായ്...ഇനിയൊരിക്കലാവട്ടെ മുരളിഭായ്...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-73378249342340436232017-09-24T14:29:24.981+05:302017-09-24T14:29:24.981+05:30enikkum undu madirassi ormakal..golden beach s tho...enikkum undu madirassi ormakal..golden beach s thomas mountetcc..
any way rasamundu vaayikkaan.....:)ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-48717006369100469552017-09-21T17:54:37.326+05:302017-09-21T17:54:37.326+05:30രസകരമായി..പഴയ മുഖങ്ങള്‍ മുന്നിലെത്തുമ്പോഴാണ് ഇങ്ങി...രസകരമായി..പഴയ മുഖങ്ങള്‍ മുന്നിലെത്തുമ്പോഴാണ് ഇങ്ങിനെ ചിലതൊക്കെ കൂടുതല്‍ രസകരമായി ഓര്‍ക്കാന്‍ കഴിയുക..അന്നത്തെ ചീട്ടുകളിയുടെ രസം കൊണ്ടാണ്..ഇന്നും നാടുകാണാന്‍ കഴിയാത്തതിന്റെ സങ്കടമില്ലാത്തത്. ആ ഓര്‍മ്മയുടെ സുഖം ഒന്ന് വേറെ തന്നെ...ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-22527435306959641912017-09-20T14:48:07.960+05:302017-09-20T14:48:07.960+05:30ചീട്ടുകളിക്കാന്‍ പോയ എല്ലാവരും കൂട്ടിമുട്ടിയോ ? ചീട്ടുകളിക്കാന്‍ പോയ എല്ലാവരും കൂട്ടിമുട്ടിയോ ? A.T Tharayilhttps://www.blogger.com/profile/00556216931215130490noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-50897555742201501682017-09-19T18:32:07.128+05:302017-09-19T18:32:07.128+05:30ജീവിതയാത്രയിൽ ഇരുവഴിയിലായിപ്പോയ ഞാനും രാജനും നീണ്...ജീവിതയാത്രയിൽ ഇരുവഴിയിലായിപ്പോയ ഞാനും രാജനും നീണ്ട ഇരുപത്തിയാറ് വർഷങ്ങൾക്ക് ശേഷം കഴിഞ്ഞയാഴ്ച്ചയാണ് കണ്ടുമുട്ടിയത്...
മനുഷ്യബന്ധങ്ങൾ അങ്ങനെ ആണ് എത്ര കൊല്ലം കഴിഞ്ഞാലും നിറുത്തിയടത്തു വെച്ച് വീണ്ടും തുടങ്ങും. നല്ല എഴുത്ത്. ആശംസകൾ വിനുവേട്ടാ.. Punaluran(പുനലൂരാൻ)https://www.blogger.com/profile/17428689927674145216noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-81832627724142251552017-09-19T17:36:11.931+05:302017-09-19T17:36:11.931+05:30കാൽ നൂറ്റാണ്ടിന് ശേഷം ഈ ഗെഡികൾക്കെല്ലാം
കൂടി ചെന്ന...കാൽ നൂറ്റാണ്ടിന് ശേഷം ഈ ഗെഡികൾക്കെല്ലാം
കൂടി ചെന്നൈയിലേക്ക് ഒരു ടൂറുകൂടി ഇനി ലൈവായി
നടത്താവുന്ന ഒരു കിണ്ണങ്കാച്ചി ചാൻസാണ് വിനുവേട്ടനും ,
രാജനുമൊക്കെ ഇപ്പോൾ നാട്ടിലുള്ള നിലക്ക് കൈവന്നിരിക്കുന്നത് ..!
ഒന്ന് പൂശിക്കൂടെ ...? ! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-57669076192676170862017-09-18T08:19:25.544+05:302017-09-18T08:19:25.544+05:30സന്തോഷം കുഞ്ഞൂസേ...
ഇത് എൺപത്തിനാലിലെ മദിരാശിക്ക...സന്തോഷം കുഞ്ഞൂസേ...

ഇത് എൺപത്തിനാലിലെ മദിരാശിക്കഥയാണ് കേട്ടോ... വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-7568394951523222542017-09-18T08:17:43.793+05:302017-09-18T08:17:43.793+05:30സത്യം... :)സത്യം... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-74133486556879378032017-09-18T08:16:55.427+05:302017-09-18T08:16:55.427+05:30ആത്യന്തികമായി പറഞ്ഞാൽ... താത്വികമായ ഒരു അവലോകനം നട...ആത്യന്തികമായി പറഞ്ഞാൽ... താത്വികമായ ഒരു അവലോകനം നടത്തിയാൽ അതായിരുന്നു സംഭവിച്ചത് മാഷേ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-40031452001756924362017-09-18T08:15:05.240+05:302017-09-18T08:15:05.240+05:30അതൊരു സൂപ്പർ ഉപമ ആയിപ്പോയല്ലോ ശ്രീജിത്തേ... :)അതൊരു സൂപ്പർ ഉപമ ആയിപ്പോയല്ലോ ശ്രീജിത്തേ... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-85715592841878725252017-09-18T08:13:51.571+05:302017-09-18T08:13:51.571+05:30അതെ സുകന്യാജീ... ആ സമാഗമം ഒരു അനുഭവം തന്നെയായിരുന്...അതെ സുകന്യാജീ... ആ സമാഗമം ഒരു അനുഭവം തന്നെയായിരുന്നു... കാൽ നൂറ്റാണ്ട് പിന്നിലേക്ക് കുറേ നേരം ഞങ്ങൾ യാത്ര ചെയ്തു...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-23233911756083696282017-09-18T08:11:03.796+05:302017-09-18T08:11:03.796+05:30ഗഡികളൊക്കെ അവിടെത്തന്നെ ഉണ്ടെന്നാണ് രാജൻ പറഞ്ഞത്.....ഗഡികളൊക്കെ അവിടെത്തന്നെ ഉണ്ടെന്നാണ് രാജൻ പറഞ്ഞത്... ഇനി ഒരു ട്രിപ്പിന് ഞാനില്ലാ... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-33503980257514878522017-09-18T08:09:06.765+05:302017-09-18T08:09:06.765+05:30ഈ സംഭവം ഓർത്തോർത്ത് ഇന്നും ചിരി വരാറുണ്ട് അശോകാ......ഈ സംഭവം ഓർത്തോർത്ത് ഇന്നും ചിരി വരാറുണ്ട് അശോകാ... വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-13178988430247734302017-09-18T05:58:16.220+05:302017-09-18T05:58:16.220+05:30ടിക്കറ്റെടുത്തു ചീട്ടു കളിയ്ക്കാൻ പോയ കൂട്ടുകാർക്ക...ടിക്കറ്റെടുത്തു ചീട്ടു കളിയ്ക്കാൻ പോയ കൂട്ടുകാർക്കു സലാം.... ! ഞങ്ങളുടെ വീട്ടിൽ ഒരു റൗണ്ടിനപ്പുറം കളിയ്ക്കാൻ അനുവദിക്കില്ലായിരുന്നു....

മദിരാശിപ്പട്ടണത്തെ ഓർമ്മപ്പുസ്തകത്തിൽ നിന്നെടുത്തു തന്നതിനു നന്ദി വിനുവേട്ടാ.... തൊണ്ണൂറുകളിലെ മദിരാശിയിൽ ഞാനുമുണ്ടായിരുന്നു... ! കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-39265536057948240772017-09-17T21:14:50.698+05:302017-09-17T21:14:50.698+05:30ചീട്ടുകളി ക്ക് വെറുതെ അല്ല ചീത്തപ്പേര് കിട്ടിയത്ചീട്ടുകളി ക്ക് വെറുതെ അല്ല ചീത്തപ്പേര് കിട്ടിയത്ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com