tag:blogger.com,1999:blog-1591292262903101462.post4522353659986649095..comments2023-08-20T12:56:31.557+05:30Comments on തൃശൂര്‍ വിശേഷങ്ങള്‍: ഗൃഹപ്രവേശംവിനുവേട്ടന്http://www.blogger.com/profile/03237100732056438801noreply@blogger.comBlogger71125tag:blogger.com,1999:blog-1591292262903101462.post-82361463737672448392012-12-09T20:36:19.051+05:302012-12-09T20:36:19.051+05:30തൊഴിലാളികളെ കിട്ടാനില്ലാത്തത് തന്നെയായിരുന്നു പ്രശ...തൊഴിലാളികളെ കിട്ടാനില്ലാത്തത് തന്നെയായിരുന്നു പ്രശ്നം കേരളേട്ടാ....വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-70447980459614005592012-12-09T20:35:40.612+05:302012-12-09T20:35:40.612+05:30സന്തോഷം മയിൽപീലി...സന്തോഷം മയിൽപീലി...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-80630238377510556002012-12-09T20:35:18.317+05:302012-12-09T20:35:18.317+05:30അതെ... ഫോളോ അപ്പിന് ആളുണ്ടെങ്കിലേ എല്ലാത്തിനും ഒരു...അതെ... ഫോളോ അപ്പിന് ആളുണ്ടെങ്കിലേ എല്ലാത്തിനും ഒരു നീക്കമുണ്ടാകുകയുള്ളൂ... വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-29892469172159771992012-12-07T15:28:35.038+05:302012-12-07T15:28:35.038+05:30മിക്ക കോണ്ട്രാക്റ്റര്മാരും പല പണികള്‍ ഒന്നിച്ച് ഏ...മിക്ക കോണ്ട്രാക്റ്റര്മാരും പല പണികള്‍ ഒന്നിച്ച് ഏറ്റെടുക്കും. രാമേശ്വരത്തെ ക്ഷൌരം
പോലെ എല്ലാം തൊട്ടു വെക്കും. ഒന്നും സമയത്തിന്ന് മുഴുമിക്കില്ല. കടുത്ത മത്സരം ഉള്ള കെട്ടിടനിര്‍മ്മാണ രംഗത്ത് അവര്‍ക്ക് പിടിച്ചു നില്ക്കണമല്ലോ.

എഴുത്ത് ഇഷ്ടപ്പെട്ടു.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-68569257903004579472012-12-07T01:02:07.106+05:302012-12-07T01:02:07.106+05:30രസകരമായല്ലോ തൃശൂര്‍ക്കാരാ ആശംസകള്‍ കേട്ടോ ഒപ്പം എല...രസകരമായല്ലോ തൃശൂര്‍ക്കാരാ ആശംസകള്‍ കേട്ടോ ഒപ്പം എല്ലാ നന്മകളും നേരുന്നു ഈകുഞ്ഞു മയില്‍പീലി ഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-34609484464712203532012-12-03T12:30:16.603+05:302012-12-03T12:30:16.603+05:30സ്വന്തം വീടിന്റെ പണികള്‍ നമ്മള് തന്നെ നോക്കിചെയ്യ...സ്വന്തം വീടിന്റെ പണികള്‍ നമ്മള് തന്നെ നോക്കിചെയ്യിക്കണം. ശ്വാസം കഴിക്കാന്‍ സമയം കിട്ടില്ല. പണിതീര്‍ന്നാല്‍ ഓര്‍ക്കാന്‍ ഒരു ത്രില്ലും.kharaaksharangal.comhttps://www.blogger.com/profile/03881506175979575918noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-31439013107483002332012-12-02T21:25:04.043+05:302012-12-02T21:25:04.043+05:30മുരളിഭായ്... ഈ ടിക്കറ്റ് എല്ലാവർക്കും ഒരു നാൾ ലഭിക...മുരളിഭായ്... ഈ ടിക്കറ്റ് എല്ലാവർക്കും ഒരു നാൾ ലഭിക്കും എന്നോർമ്മ വേണംട്ടോ... വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-88984154762011539992012-12-02T21:23:49.856+05:302012-12-02T21:23:49.856+05:30റാംജിഭായ്... അപ്പോൾ വലിയ പ്രശ്നമൊന്നുമില്ലാതെ മണൽ ...റാംജിഭായ്... അപ്പോൾ വലിയ പ്രശ്നമൊന്നുമില്ലാതെ മണൽ സംഘടിപ്പിക്കാനായി അന്ന്... അല്ലേ? വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-12628513915067725712012-12-02T21:21:41.542+05:302012-12-02T21:21:41.542+05:30സന്ദർശനത്തിന് നന്ദി മുല്ല...സന്ദർശനത്തിന് നന്ദി മുല്ല...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-21390725696086508532012-11-30T21:32:07.877+05:302012-11-30T21:32:07.877+05:30വീട് പാര്‍ക്കല്‍ ക്ഷണിച്ചില്ലെങ്കിലും
നീല താമരേയ...വീട് പാര്‍ക്കല്‍ ക്ഷണിച്ചില്ലെങ്കിലും
നീല താമരേയും മോനേയും കാണാന്‍
വേണമെങ്കില്‍ ഞാന്‍ പൊകാം കേട്ടോ വിനുവേട്ടാ

Now am being in Trissur
for a short period / mother
in law (88 years)got Passport & NOC for Heaven,waiting get ticket..!

Could You ring me
to this no: 9946602201 Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-91394734923932817182012-11-30T11:59:27.932+05:302012-11-30T11:59:27.932+05:30എന്തായാലും വീടിന്റെ ഒരു പടം കൂടി ചേര്ക്കാമായിരുന്...എന്തായാലും വീടിന്റെ ഒരു പടം കൂടി ചേര്‍ക്കാമായിരുന്നു. ഇതിപ്പോ നൂല് കെട്ടാത്ത പിള്ളേരെപ്പോലെ ആയി. ശ്രീനിവാസന് പറയുന്നത് പോലെ എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ.' ചിലപ്പോള്‍ സമയം വേണ്ടാതെ തന്നെ പണി തീരും. വീട് പണിയണം എന്ന് മനസ്സില്‍ വിചാരിക്കാതെ വെറും 55 ദിവസം കൊണ്ട് തീര്‍ന്നതാണ് എന്റെ വീട്.ഒന്നും നേരത്തെ കരുതാതെ മെയില്‍ വാര്‍ക്ക കഴിഞ്ഞ് തട്ട് പൊളിച്ചു. പന്ത്രണ്ടു വര്‍ഷം മുന്‍പാണ് കേട്ടോ. പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-51732452909078717712012-11-30T11:31:40.957+05:302012-11-30T11:31:40.957+05:30kollam. veed paniyude karyam inganeyokke thanne el...kollam. veed paniyude karyam inganeyokke thanne ellayidathum. Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-55246915919145491202012-11-30T10:46:55.653+05:302012-11-30T10:46:55.653+05:30അല്ല, ഇതാര്... .വിശാൽജിയോ.... എന്റെ വിശാൽജീ... എവ...അല്ല, ഇതാര്... .വിശാൽജിയോ.... എന്റെ വിശാൽജീ... എവിടെയാ? ഇപ്പോൾ ബൂലോഗത്തേക്കൊന്നും വരവില്ല അല്ലേ? ഞങ്ങളെയൊക്കെ ബൂലോഗത്തേക്ക് കൈപിടിച്ച് നടത്തിക്കൊണ്ടു വന്നിട്ട് പതുക്കെ വലിഞ്ഞു അല്ലേ?

വളരെ സന്തോഷം വിശാൽജീ, സന്ദർശനത്തിനും അഭിപ്രായത്തിനും... ഞാൻ വിളിക്കാംട്ടോ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-76523648983314831792012-11-30T06:38:09.573+05:302012-11-30T06:38:09.573+05:30:) nannaayittndu tta. :) nannaayittndu tta. Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-19956019231858566322012-11-29T18:25:26.281+05:302012-11-29T18:25:26.281+05:30അശോകൻ മാഷേ... അപ്പോൾ ഇതൊരു ആഗോളപ്രതിഭാസമാണല്ലേ... ...അശോകൻ മാഷേ... അപ്പോൾ ഇതൊരു ആഗോളപ്രതിഭാസമാണല്ലേ... എങ്കിൽ പിന്നെ വിഷമിക്കാനില്ല... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-84581966181292592412012-11-29T18:24:14.320+05:302012-11-29T18:24:14.320+05:30മിനുക്ക് പണികൾ നടന്നുകൊണ്ടിരിക്കുന്നു വർഷ...മിനുക്ക് പണികൾ നടന്നുകൊണ്ടിരിക്കുന്നു വർഷ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-86430398345832211262012-11-29T18:23:36.955+05:302012-11-29T18:23:36.955+05:30ഇതൊക്കെയാണെങ്കിലും ഞാനും സജീവ് ഭായിയും ഉറ്റ സുഹൃത്...ഇതൊക്കെയാണെങ്കിലും ഞാനും സജീവ് ഭായിയും ഉറ്റ സുഹൃത്തുക്കളാണ് കേട്ടോ... തെറ്റിദ്ധരിക്കല്ലേ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-4279485922478364472012-11-29T18:21:08.989+05:302012-11-29T18:21:08.989+05:30അതിന് പാല് കാച്ചിയില്ലല്ലോ ശ്രീജിത്ത്... :)അതിന് പാല് കാച്ചിയില്ലല്ലോ ശ്രീജിത്ത്... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-50483969029683399302012-11-29T17:51:39.077+05:302012-11-29T17:51:39.077+05:30പാലു കാച്ചലിന് എത്തിക്കോളാൻകോണ്ട്രാക്ടർ പറഞ്ഞതു കണ...പാലു കാച്ചലിന് എത്തിക്കോളാൻകോണ്ട്രാക്ടർ പറഞ്ഞതു കണക്കാക്കി നാളും നേരവും നോക്കിവച്ചിട്ട് വിമാനം കയറി. ചെന്നപ്പോൾ മുറ്റം മുതൽ ചവിട്ടാൻ നിവർത്തിയില്ല. പിന്നെ മുറ്റം മുതൽ ചുവന്ന കയർ പരവതാനി വിരിച്ചു തന്ന് അകത്തു കയറി. അകത്തും പരവതാനിയിൽ ചവിട്ടി നിന്നു. മൂന്നു സിമന്റിഷ്ടിക കൂട്ടി അടുപ്പാക്കി പാലു കാച്ചി, പാലു കാച്ചിനുള്ള മുഹൂർത്തം കൃത്യമായി നടപ്പാക്കി ഈയുള്ളവൻ. പിന്നേയും ഒന്നര വർഷം വേണ്ടി വന്നു പണി തീരാൻ...!
ബാക്കി പൊരട്ടെ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-1126876837892983092012-11-29T17:29:00.374+05:302012-11-29T17:29:00.374+05:30ഹ ഹ ഹ
എന്നിട്ടു ഇപ്പൊ വീടു പണി തീര്‍ന്നോ ?
ആശംസക...ഹ ഹ ഹ
എന്നിട്ടു ഇപ്പൊ വീടു പണി തീര്‍ന്നോ ?

ആശംസകള്‍ !പെണ്‍കൊടിhttps://www.blogger.com/profile/05062128536423001216noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-44778152802373337402012-11-29T10:57:47.377+05:302012-11-29T10:57:47.377+05:30ഹഹ...
എല്ലാം സഹിക്കാം.ചോദിക്കുമ്പോള്‍ ഉള്ള അവരുടെ...ഹഹ...

എല്ലാം സഹിക്കാം.ചോദിക്കുമ്പോള്‍ ഉള്ള അവരുടെ മറുപടി
ആണ് കഷ്ടം..ഇങ്ങു പോരന്നെ.നിങ്ങള്‍ എതുംബോളെ ക്കും
സംഭവം റെഡി എന്ന്...

എച്മു:അത് ആണ് അത് മാത്രം ആണ് സഹിക്കാന്‍
പറ്റാത്തത്..ഈ സജീവന്മാര്ക്ക് കാര്യം പറഞ്ഞൂടെ???ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-9249047257246141952012-11-28T09:01:20.074+05:302012-11-28T09:01:20.074+05:30അങ്ങിനെ വിനുവേട്ടന് വീട് വെച്ചു പാലും കാച്ചി.. എന...അങ്ങിനെ വിനുവേട്ടന് വീട് വെച്ചു പാലും കാച്ചി.. എന്നെ മാത്രം വിളിച്ചില്ല... അല്ലെ. ഇതൊന്നും ശെരിയല്ല കേട്ടോ.ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-18877979236859465522012-11-27T20:34:43.826+05:302012-11-27T20:34:43.826+05:30അല്ല മാഷേ... ബ്ലോഗെഴുത്തൊക്കെ മതിയാക്കിയോ...? പഴയ ...അല്ല മാഷേ... ബ്ലോഗെഴുത്തൊക്കെ മതിയാക്കിയോ...? പഴയ സ്റ്റൈൽ ആയിരുന്നൂട്ടോ നല്ലത്... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-31919845135052042532012-11-27T20:33:56.348+05:302012-11-27T20:33:56.348+05:30സന്തോഷം ചേട്ടാ...സന്തോഷം ചേട്ടാ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-19135866007293199602012-11-27T20:33:31.948+05:302012-11-27T20:33:31.948+05:30പാലു കാച്ചലൊക്കെ ഒരു ബിംബം മാത്രമല്ലേ മുഹമ്മദ്ക്കാ...പാലു കാച്ചലൊക്കെ ഒരു ബിംബം മാത്രമല്ലേ മുഹമ്മദ്ക്കാ.. അതിലൊക്കെ എന്തിരിക്കുന്നു...?വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.com