tag:blogger.com,1999:blog-1591292262903101462.post5857759502293585971..comments2023-08-20T12:56:31.557+05:30Comments on തൃശൂര്‍ വിശേഷങ്ങള്‍: ചില റിപ്പബ്ലിക്ക് ചിന്തകള്വിനുവേട്ടന്http://www.blogger.com/profile/03237100732056438801noreply@blogger.comBlogger21125tag:blogger.com,1999:blog-1591292262903101462.post-61025948728483190612010-05-02T21:16:57.849+05:302010-05-02T21:16:57.849+05:30നമ്മളൊക്കെ ഇവിടെ ഇങ്ങനെ ജീവിച്ചിരിക്കുന്നു എന്നത് ...നമ്മളൊക്കെ ഇവിടെ ഇങ്ങനെ ജീവിച്ചിരിക്കുന്നു എന്നത് മഹാഭാഗ്യമല്ലെ വിനുവേട്ടാ.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-43673827871199012010-04-25T09:57:39.593+05:302010-04-25T09:57:39.593+05:30ചാണ്ടിക്കുഞ്ഞ് പറഞ്ഞപോലെ ഒബാമക്കൊക്കെ ഇപ്പോൾ സത്യത...ചാണ്ടിക്കുഞ്ഞ് പറഞ്ഞപോലെ ഒബാമക്കൊക്കെ ഇപ്പോൾ സത്യത്തിൽ ഭാരതത്തെ പേടിയായി തുടങ്ങിയില്ലേ.. ആ നിലക്ക് നമുക്ക് പ്രത്യാശിക്കാം..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-66108269641170495782010-04-09T16:13:38.828+05:302010-04-09T16:13:38.828+05:30കൃഷ്ണേട്ടന്റെ പുതിയൊരു എക്സ്പെഡിഷന്റെ വിവരം കിട്ട...കൃഷ്ണേട്ടന്റെ പുതിയൊരു എക്സ്പെഡിഷന്റെ വിവരം കിട്ടിയിട്ടുണ്ട് ഭായി... ഉടന്‍ വരുന്നുണ്ട്...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-73519830438933782652010-04-08T14:45:00.191+05:302010-04-08T14:45:00.191+05:30എവിടേയാ?ചിരി പോസ്റ്റുകൾ കാണാനേയില്ലല്ലോ!!! :-)എവിടേയാ?ചിരി പോസ്റ്റുകൾ കാണാനേയില്ലല്ലോ!!! :-)ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-29197004840983253222010-03-13T13:52:37.007+05:302010-03-13T13:52:37.007+05:30സോവറിൻ... ഒരു പരിധിവരേയ്ക്കുമുണ്ട്! അമേരിക്കയുടെ ...സോവറിൻ... ഒരു പരിധിവരേയ്ക്കുമുണ്ട്! അമേരിക്കയുടെ കോളനിയാവും എന്ന് പേടിക്കേണ്ട! അതാത് കാലത്തെ ശക്തരായ രാജ്യങ്ങളുടെ സ്വാധിനമുണ്ടാകും.

സോഷ്യലിസ്റ്റ്... മുതലാളിത്തത്തിന്റെ സമ്പത്തിന്റെ മുകളിൽ സോഷ്യലിസം പണിയണം, അല്ലാതെ കമ്മ്യുണിസ്റ്റ് രിതികളിലൂടെ സോഷ്യലിസ്ം പൂത്തുലയുകയില്ല.

സെക്യുലർ.... ഏറ്റവുമധികം വ്യഭിചരിക്കപ്പെട്ട വാക്ക്. മത മൗലിക വാദികൾകനുസരിച്ച് എല്ലാം നിയമവും സ്രിഷ്ടിക്കുന്നു.

ഡമൊക്രാറ്റിക്.... ഒറ്റനോട്ടത്തിൽ ജനാധിപത്യമുണ്ട്. രാഷ്ട്രീയ പാർട്ടികളിൽ ജനാധിപത്യമില്ല, പിന്നെങ്ങിനെ രാജ്യത്ത് ജനാധിപത്യമുണ്ടാകും?ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-37658328784702204882010-03-13T11:44:23.011+05:302010-03-13T11:44:23.011+05:30:)
ഇങ്ങനെയൊക്കെ ആശിക്കുന്നതില്‍ ആര്‍ക്കും ചേതം ഇല്...:)
ഇങ്ങനെയൊക്കെ ആശിക്കുന്നതില്‍ ആര്‍ക്കും ചേതം ഇല്ലെല്ലോ ..അത് കൊണ്ട് നമുക്ക് ആശിക്കാം.raadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-76676391585635678592010-03-12T23:49:29.530+05:302010-03-12T23:49:29.530+05:30കൊള്ളാം ..........കൊള്ളാം ..........Sudheer K. Mohammedhttps://www.blogger.com/profile/10478337515273939725noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-33208246872504419452010-03-06T11:37:22.094+05:302010-03-06T11:37:22.094+05:30എന്റെ പിന്തുണകള്‍! കൊല്ലം ഇത്ര കഴിഞ്ഞിട്ടും നമുക്ക...എന്റെ പിന്തുണകള്‍! കൊല്ലം ഇത്ര കഴിഞ്ഞിട്ടും നമുക്ക് ബ്രിട്ടീഷുകാരന് എഴുതി വച്ച എല്ലാ നിയമങ്ങളെയും മാറ്റിയെഴുതി, ഇന്ത്യയുടെ സ്വന്തം നിയമങ്ങള്‍ ഉണ്ടാകാനായില്ല. മതത്തിനപ്പുറം ജനത്തെ ഒന്നായിക്കാണാന്‍ നിയമത്തിനും ഇപ്പോഴും കഴിയുന്നില്ല.വെഞ്ഞാറന്https://www.blogger.com/profile/01779228007516673666noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-60353763776281309242010-02-12T13:39:26.443+05:302010-02-12T13:39:26.443+05:30:):)Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-43742063795160562072010-02-02T20:44:23.878+05:302010-02-02T20:44:23.878+05:30സോഷ്യലിസ്റ്റ് എന്ന വാക്ക് ഭരണഘടനയിൽ നിന്ന് എടുത്ത്...സോഷ്യലിസ്റ്റ് എന്ന വാക്ക് ഭരണഘടനയിൽ നിന്ന് എടുത്ത് കളയണമെന്ന് പറഞ്ഞ് ഇമ്മിണി വലിയൊരു വക്കീലായ നരിമാൻ കേസ് കൊടുത്തിട്ടില്ലേ സുപ്രീം കോടതിയിൽ?
വിധി വരുന്നത് വരെ സമയമുണ്ടാവുമായിരിയ്ക്കും.

നമുക്ക് ആശിയ്ക്കാം.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-67055330529041736312010-01-31T09:10:45.911+05:302010-01-31T09:10:45.911+05:30ഇവിടെ കണ്ടതിലും വായിച്ചതിലും സന്തോഷംഇവിടെ കണ്ടതിലും വായിച്ചതിലും സന്തോഷംSapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-32517463307133828222010-01-30T13:12:31.504+05:302010-01-30T13:12:31.504+05:30നമുക്ക് ആശിക്കാം...
റിപ്പബ്ലിക് ദിനാശംസകള്നമുക്ക് ആശിക്കാം...

റിപ്പബ്ലിക് ദിനാശംസകള്വശംവദൻhttps://www.blogger.com/profile/11931336605232091411noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-46168045254289093832010-01-29T15:10:34.298+05:302010-01-29T15:10:34.298+05:30വളരെ നല്ല ചിന്തകള്‍. പക്ഷേ, ഇതൊക്കെ പറയാമെന്നല്ലാത...വളരെ നല്ല ചിന്തകള്‍. പക്ഷേ, ഇതൊക്കെ പറയാമെന്നല്ലാതെ, പതിക്കുന്നത് മുഴുവന്‍ ബധിരകര്‍ണ്ണങ്ങളിലല്ലേ... എന്ത് ഗുണം...?നീലത്താമരhttps://www.blogger.com/profile/12855638259296078688noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-53368918466825377782010-01-28T08:29:42.674+05:302010-01-28T08:29:42.674+05:30മിലേ സ്വരു മേരാ തുമാരാ.....
ആശംസകള്‍.:)മിലേ സ്വരു മേരാ തുമാരാ.....
ആശംസകള്‍.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-12745652248535738742010-01-28T00:06:28.096+05:302010-01-28T00:06:28.096+05:30നാനാത്വത്തിലെ ഏകത്വവുമായി ഭാരതം മുന്നേറുകയാണ് ഭാരത...നാനാത്വത്തിലെ ഏകത്വവുമായി ഭാരതം മുന്നേറുകയാണ് ഭാരതം ഇപ്പോൾ....!
അതെ ഒരു യഥാര്‍ത്ഥ സോവറിന്‍ സോഷ്യലിസ്റ്റ് സെക്യൂലര്‍ ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് എന്ന ലക്ഷ്യത്തിലേക്ക് ഭാരതം എത്തിച്ചേരട്ടെ എന്ന് നമുക്ക് ആശിക്കാം...
നല്ല ചിന്തകൾ ഭായി. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-12423269802922507062010-01-27T13:01:27.686+05:302010-01-27T13:01:27.686+05:30വളരെ പ്രസക്തമായ ചിന്ത.
റിപ്പബ്ലിക് ദിനം കഴിഞ്ഞു, ...വളരെ പ്രസക്തമായ ചിന്ത.

റിപ്പബ്ലിക് ദിനം കഴിഞ്ഞു, എന്നാലും ആശംസകള്‍.

വന്ദേ മാതരം.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-55394865020724909662010-01-27T12:34:35.054+05:302010-01-27T12:34:35.054+05:30"പക്ഷേ ഈ നിലയ്ക്ക് മുന്നോട്ട് പോയാല്‍ അമേരി..."പക്ഷേ ഈ നിലയ്ക്ക് മുന്നോട്ട് പോയാല്‍ അമേരിക്കയുടെ മറ്റൊരു കോളനി ആയി ഭാരതം മാറുന്നത് കാണാനുള്ള നിര്‍ഭാഗ്യം ചിലപ്പോള്‍ നമ്മുടെ തലമുറയ്ക്ക് തന്നെ സിദ്ധിച്ചേക്കാം"

ഞാന്‍ ഇതിനോട് ബഹുമാനപൂര്‍വ്വം വിയോജിക്കുന്നു...ഇനിയങ്ങോട്ട് അമേരിക്കയുടെ നിലനില്‍പ്പ് തന്നെ ഇന്ത്യയുടെയും, ചൈനയുടെയും കൈയിലാ...ചാണ്ടിച്ചൻhttps://www.blogger.com/profile/02493137697248031836noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-547373827602959042010-01-27T11:27:44.017+05:302010-01-27T11:27:44.017+05:30ഭാരതം എത്തിച്ചേരട്ടെ എന്ന് നമുക്ക് ആശിക്കാം..
റിപ...ഭാരതം എത്തിച്ചേരട്ടെ എന്ന് നമുക്ക് ആശിക്കാം..
റിപ്പബ്ലിക് ദിനാശംസകള്‍!!വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-49201754613822751022010-01-27T09:44:53.380+05:302010-01-27T09:44:53.380+05:30മലയോളം ആശിക്കാം, കുന്നോളം നടന്നാലോ?മലയോളം ആശിക്കാം, കുന്നോളം നടന്നാലോ?അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-77690248368595482432010-01-27T06:34:57.162+05:302010-01-27T06:34:57.162+05:30നമുക്ക് ആശിയ്ക്കാനല്ലേ കഴിയൂ...
എന്റെയും റിപ്പബ്ല...നമുക്ക് ആശിയ്ക്കാനല്ലേ കഴിയൂ...

എന്റെയും റിപ്പബ്ലിക് ദിനാശംസകള്‍!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-58104152761571842632010-01-27T00:20:57.400+05:302010-01-27T00:20:57.400+05:30ഒരു യഥാര്‍ത്ഥ സോവറിന്‍ സോഷ്യലിസ്റ്റ് സെക്യൂലര്‍ ഡ...ഒരു യഥാര്‍ത്ഥ സോവറിന്‍ സോഷ്യലിസ്റ്റ് സെക്യൂലര്‍ ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് എന്ന ലക്ഷ്യത്തിലേക്ക് ഭാരതം എത്തിച്ചേരട്ടെ എന്ന് നമുക്ക് ആശിക്കാം...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.com