tag:blogger.com,1999:blog-1591292262903101462.post8874226412053843094..comments2023-08-20T12:56:31.557+05:30Comments on തൃശൂര്‍ വിശേഷങ്ങള്‍: ഒരു വാരാന്ത്യ ഡയറിവിനുവേട്ടന്http://www.blogger.com/profile/03237100732056438801noreply@blogger.comBlogger37125tag:blogger.com,1999:blog-1591292262903101462.post-2237790109414090782011-06-19T21:00:40.091+05:302011-06-19T21:00:40.091+05:30കഷ്ടം തന്നെയാണല്ലോ.ഇവിടെയിരുന്നുകൊണ്ട് സഹതപിക്കാനല...കഷ്ടം തന്നെയാണല്ലോ.ഇവിടെയിരുന്നുകൊണ്ട് സഹതപിക്കാനല്ലേ പറ്റൂ.ശാന്ത കാവുമ്പായിhttps://www.blogger.com/profile/02744490364330479699noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-18337403683632044112011-05-28T15:51:55.105+05:302011-05-28T15:51:55.105+05:30ഞാനിത് നേരത്തെ വായിച്ചതാ. കമന്റും ഇട്ടിരുന്നു. ഇപ്...ഞാനിത് നേരത്തെ വായിച്ചതാ. കമന്റും ഇട്ടിരുന്നു. ഇപ്പോ ഒന്നും കാണാനില്ല. വിനുവേട്ടൻ എന്റെ ബ്ലോഗിലും വരാറില്ല. എവിടെപ്പോയി? നാട്ടിലാണോ?Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-63133280700371181812011-05-11T20:42:11.079+05:302011-05-11T20:42:11.079+05:30ങാ എന്നിട്ട് കാണാന്‍ പറ്റിയോ എല്ലാം !!?ങാ എന്നിട്ട് കാണാന്‍ പറ്റിയോ എല്ലാം !!?Anonymousnoreply@blogger.comtag:blogger.com,1999:blog-1591292262903101462.post-65724014253555698912011-05-07T22:20:58.332+05:302011-05-07T22:20:58.332+05:30ഞാൻ ആദ്യമായാണു ഇവിടെ. തൃശ്ശൂർ സെന്റ് തോമസിൽ ഞാനും...ഞാൻ ആദ്യമായാണു ഇവിടെ. തൃശ്ശൂർ സെന്റ് തോമസിൽ ഞാനും രണ്ടു വർഷം ഉണ്ടായിരുന്നു.
മോഹന്ദിസിന്റെ 'ആക്സെന്റ്' എനിയ്ക്കിഷ്ട്പ്പെട്ടു. വീണ്ടും വരാം.Biju Davishttps://www.blogger.com/profile/03311114876076082250noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-45303714327937961732011-03-22T17:15:17.615+05:302011-03-22T17:15:17.615+05:30ആദ്യായിട്ടാ ഞാനിവിടെ. വീണ്ടും വരാം.
ആശംസകളോടെആദ്യായിട്ടാ ഞാനിവിടെ. വീണ്ടും വരാം.
ആശംസകളോടെYasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-21151558121542452312011-03-06T20:26:26.440+05:302011-03-06T20:26:26.440+05:30എന്നിട്ട് എന്തായി..? വല്ലതും നടന്നോ?എന്നിട്ട് എന്തായി..? വല്ലതും നടന്നോ?raadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-57843296870796071512011-03-06T13:09:26.137+05:302011-03-06T13:09:26.137+05:30vaayiKAn vaiki... :)vaayiKAn vaiki... :)kARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-17995328794617490072011-03-01T18:18:11.602+05:302011-03-01T18:18:11.602+05:30ട്യുനിംഗ് ശരിയാകുന്നിലല്ലോ മാഷെ...എന്തെ...പഴയ സ്ക...ട്യുനിംഗ് ശരിയാകുന്നിലല്ലോ മാഷെ...എന്തെ...പഴയ സ്കില്‍ ഒക്കെ പൊടിപിടിച്ചു പോയോ..ഹി ഹി.Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-59889634339637860852011-02-26T15:37:14.486+05:302011-02-26T15:37:14.486+05:30കിട്ടീലോ, അത് മതി. വല്യ കാര്യം.
ഏറനാടൻ ഇഞ്ചിനിയര...കിട്ടീലോ, അത് മതി. വല്യ കാര്യം.
ഏറനാടൻ ഇഞ്ചിനിയരോടു് കാര്യം പറഞ്ഞില്ലേ?
വരാൻ ഇത്തിരി വൈകി. ക്ഷമിക്കു ട്ടൊ, തിരക്കിലായിപ്പോയി. പിന്നെ, ആന്റിന തിരിക്കുന്ന വിനുവേട്ടന്റെ ശല്യപ്പെടുത്താനും വയ്യല്ലോ..ചിതല്/chithalhttps://www.blogger.com/profile/10819275749986504528noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-81696700597211947512011-02-26T14:13:45.814+05:302011-02-26T14:13:45.814+05:30ഇഞ്ചി നീര് കുടിച്ച ഇഞ്ചിനീയര്‍ ക്ഷമിക്കുമല്ലോ? ഓരോ...ഇഞ്ചി നീര് കുടിച്ച ഇഞ്ചിനീയര്‍ ക്ഷമിക്കുമല്ലോ? ഓരോരോ കാര്യം കൊണ്ടിവിടെ വരാന്‍ വൈകി.
ജിമ്മി പറഞ്ഞപോലെ കിട്ടാത്ത ചാനല്‍ കാണേണ്ടന്നു വെക്കുക അപ്പൊ പ്രശ്നം തീര്‍ന്നില്ലേ?Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-45579402000112487062011-02-24T20:23:16.892+05:302011-02-24T20:23:16.892+05:30കിട്ട്യാ കിട്ടി പോയാ പോയി ..അല്ലെ ചെട്ടാ.........കിട്ട്യാ കിട്ടി പോയാ പോയി ..അല്ലെ ചെട്ടാ.........Anonymoushttps://www.blogger.com/profile/10962824188819116222noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-12636924476679240432011-02-23T00:25:07.873+05:302011-02-23T00:25:07.873+05:30മൈ ഡ്രീംസ് ... സന്തോഷം ...
ദിയ കണ്ണന് ... അത് ...മൈ ഡ്രീംസ് ... സന്തോഷം ...

ദിയ കണ്ണന് ... അത് ശരി, അപ്പോള്‍ അവിടെ ഒരു മലയാളം ചാനലും ഇല്ലേ?

ഉസ്മാന് ... ചാനല്‍ കിട്ടിയാലും ഇല്ലെങ്കിലും വന്നാല്‍ കാശ് തരണമെന്ന് പറയുന്ന മുഹന്ദിസിന്റെ കഞ്ഞിയില്‍ കുറച്ച് പാറ്റ കിടക്കട്ടെ..വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-84208737120495918782011-02-22T15:03:15.872+05:302011-02-22T15:03:15.872+05:30മുഹന്ദിസിന്റെ കഞ്ഞിയിൽ പാറ്റ..!!മുഹന്ദിസിന്റെ കഞ്ഞിയിൽ പാറ്റ..!!usmanhttps://www.blogger.com/profile/05905147270816656117noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-34996390367399403452011-02-22T05:26:30.821+05:302011-02-22T05:26:30.821+05:30atleast manorama undallo avide.. lucky ppl..atleast manorama undallo avide.. lucky ppl..Diya Kannanhttps://www.blogger.com/profile/07042820022510390118noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-78211495878108039082011-02-21T12:06:36.680+05:302011-02-21T12:06:36.680+05:30കിട്ടിയ വോട്ടിനു സിന്ദബാധ്കിട്ടിയ വോട്ടിനു സിന്ദബാധ്Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-3858019977817904832011-02-20T23:09:06.889+05:302011-02-20T23:09:06.889+05:30ഹാഷിം ... നന്ദിട്ടോ...
ലിപി ... അതെ അതെ... ഇലക്ഷന...ഹാഷിം ... നന്ദിട്ടോ...

ലിപി ... അതെ അതെ... ഇലക്ഷന് റിസള്‍ട്ട് വരുന്നതിന് തൊട്ട് മുമ്പ് വരെയും ഇരു മുന്നണികളിലെയും നേതാക്കളുടെ ആത്മവിശ്വാസം പോലെ... സന്ദര്‍ശനത്തിന് നന്ദീട്ടോ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-32972235372892357402011-02-20T23:01:41.255+05:302011-02-20T23:01:41.255+05:30നസീഫ്... കിട്ടിയോ എന്നോ.. അടുത്ത ദിവസം ഞാന്‍ നാലര...നസീഫ്... കിട്ടിയോ എന്നോ.. അടുത്ത ദിവസം ഞാന്‍ നാലര ആയപ്പോഴേ (ഗോപന് ഉച്ചമയക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കുന്നതിന് മുന്‍പേ) മുകളിലെത്തി. അര മണിക്കൂര്‍ കൊണ്ട് മനോരമയും ഇന്ത്യാവിഷനും സെറ്റ് ചെയ്ത് തിരികെ ഫ്ലാറ്റിലെത്തി. ഇപ്പോഴും കുഴപ്പമില്ലാതെ ഓടുന്നു.

വി.കെ ... ഇവിടെ കേബിള്‍ പരിപാടി ഒന്നും ഇല്ലാട്ടോ...

റോസാപ്പൂക്കള്‍ ... പറയാന്‍ വളരെ എളുപ്പമാ... കാഷ്മീരില്‍ എല്ലാ മലയാളം ചാനലുകളും ലഭ്യമാണോ?

ലക്ഷ്മി ... അതേ... അത്രയേ ഉള്ളൂ ... ഷാനിയുടെ 'കൗണ്ടര്‍ പോയിന്റും' ജയമോഹനന്റെ 'തിരുവാ എതിര്‍വാ'യും ഒക്കെയാണ് ഇപ്പോള്‍ ഞങ്ങളുടെ എന്റര്‍റ്റെയിന്‍മന്റ്...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-82789615684304247932011-02-20T22:53:47.097+05:302011-02-20T22:53:47.097+05:30ജാസ്മിക്കുട്ടി... നന്ദി...
പാച്ചു... ഗോപനും ഒരു ക...ജാസ്മിക്കുട്ടി... നന്ദി...

പാച്ചു... ഗോപനും ഒരു കൈ നോക്കി എന്നത് ഞാന്‍ പറയാതിരുന്നതാ... അതോടെയാ മൊത്തം കുളമായത്...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-2341007276672441002011-02-20T22:51:22.616+05:302011-02-20T22:51:22.616+05:30ജയിംസ് ചേട്ടന് ... നന്ദി കേട്ടോ സന്ദര്‍ശനത്തിനും...ജയിംസ് ചേട്ടന് ... നന്ദി കേട്ടോ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും ...

നീര്വിളാകന് ... ഏഷ്യാനെറ്റിന്റെ ആംഗിളില്‍ വച്ചാല്‍ അതും ജീവനും മാത്രമല്ലേ കിട്ടൂ... ഞാനെതായാലും ആംഗിള്‍ ഒന്നും മാറ്റി ഉള്ള കഞ്ഞിയില്‍ പാറ്റയിടാന്‍ പോയില്ല... പിന്നെ ഗോപന് ഇത് കാണാന്‍ വഴിയില്ല എന്നാശ്വസിക്കാം ... അല്ലെങ്കില്‍ അങ്ങനെ വിശ്വസിക്കാം ...

ഉമേഷ്... നന്ദി..

ജിമ്മി... എന്നാല്‍ പിന്നെ നേരത്തെ പറയണ്ടേ... ഗോപന് കമ്പനി കൊടുക്കാന്‍ ഒരാളായേനെ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-85425141385142147082011-02-20T22:45:34.077+05:302011-02-20T22:45:34.077+05:30മുരളിഭായ്... വേറെ ജോലിയൊന്നുമില്ലാതെ വെറുതിയിരിക്...മുരളിഭായ്... വേറെ ജോലിയൊന്നുമില്ലാതെ വെറുതിയിരിക്കുമ്പോഴാണെങ്കില് കുഴപ്പമില്ല ബി.ബി.സി കത്തി കേള്‍ക്കുന്നതില്‍ ...

ഓഫ്: ബ്ലോഗനയില്‍ കുടുംബചരിത്രം വിളമ്പി അല്ലേ? അഭിനന്ദനങ്ങള്‍ ...

അജിത്ഭായ് ... അല്ല പിന്നെ...

റിയാസ് ... അത് ഗോപനെ അറിയാത്തതുകൊണ്ട് പറയുന്നതാ...

എന്റെ ലോകം .. ദേ, മനുഷ്യനെ ചിരിപ്പിക്കുന്നതിനും ഒരു ലിമിറ്റ് ഒക്കെയില്ലേ... ഹ ഹ ഹ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-51211406155924491152011-02-20T08:47:18.526+05:302011-02-20T08:47:18.526+05:30"അങ്ങനെ പെട്ടെന്നൊന്നും തോല്‍ക്കില്ല.....&quo..."അങ്ങനെ പെട്ടെന്നൊന്നും തോല്‍ക്കില്ല....." തോല്ക്കുന്നതിനു തൊട്ടു മുന്‍പുവരെ ഈ ആത്മ വിശ്വാസം വളരെ നല്ലതാണ് അല്ലേ വിനുവേട്ടാ ....
ആശംസകള്‍ ...Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-41386736364417407562011-02-20T00:16:35.114+05:302011-02-20T00:16:35.114+05:30മമ്മ്.. മ്മ്... ട്യൂണിന്ങ്ങ് നടക്കട്ടെ :)മമ്മ്.. മ്മ്... ട്യൂണിന്ങ്ങ് നടക്കട്ടെ :)കൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-91640614762897608892011-02-19T20:24:44.118+05:302011-02-19T20:24:44.118+05:30കിട്ടിയതുകൊണ്ട് തൃപ്തി അടയുകയെ നിവര്‍ത്തി ഉള്ളൂ .....കിട്ടിയതുകൊണ്ട് തൃപ്തി അടയുകയെ നിവര്‍ത്തി ഉള്ളൂ ..lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-43125595126746684772011-02-19T17:43:49.201+05:302011-02-19T17:43:49.201+05:30കിട്ടിയത് കൊണ്ടു ത്രിപ്തിപ്പെടൂ മകനേകിട്ടിയത് കൊണ്ടു ത്രിപ്തിപ്പെടൂ മകനേറോസാപ്പൂക്കള്https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-72036672048197044282011-02-19T17:23:07.979+05:302011-02-19T17:23:07.979+05:30അവിടെ ‘കേബിൾ’ കണൿഷൻ ഒന്നും പതിവില്ലെ വിനുവേട്ടാ.....അവിടെ ‘കേബിൾ’ കണൿഷൻ ഒന്നും പതിവില്ലെ വിനുവേട്ടാ....?വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.com