tag:blogger.com,1999:blog-1591292262903101462.post385746894789837216..comments2023-08-20T12:56:31.557+05:30Comments on തൃശൂര് വിശേഷങ്ങള്: പെണ്ണുകാണൽ - ഒരു KSRTC അപാരതവിനുവേട്ടന്http://www.blogger.com/profile/03237100732056438801noreply@blogger.comBlogger48125tag:blogger.com,1999:blog-1591292262903101462.post-57666262126698173962020-05-31T20:48:01.919+05:302020-05-31T20:48:01.919+05:30സന്തോഷം... :)സന്തോഷം... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-21338602077691667022020-05-25T13:11:12.498+05:302020-05-25T13:11:12.498+05:30KSRTC സൂപ്പറല്ലേ.....!
ആശംസകൾ....KSRTC സൂപ്പറല്ലേ.....!
ആശംസകൾ....Sheeba Maryhttps://www.blogger.com/profile/10393237197757531386noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-54753918269268504462020-05-16T10:59:35.934+05:302020-05-16T10:59:35.934+05:30ഹഹഹ... അത് കലക്കി... തൃശൂർക്കാരോടാ KSRTC യുടെ കളി....ഹഹഹ... അത് കലക്കി... തൃശൂർക്കാരോടാ KSRTC യുടെ കളി... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-91061062238416409742020-05-16T10:58:39.217+05:302020-05-16T10:58:39.217+05:30വളരെ സന്തോഷം കുഞ്ഞുറുമ്പേ... നന്ദി...വളരെ സന്തോഷം കുഞ്ഞുറുമ്പേ... നന്ദി...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-48859545045778319822020-05-16T10:58:12.358+05:302020-05-16T10:58:12.358+05:30ഏയ്, അങ്ങനെയൊന്നുമില്ല ഉമാജീ... നമ്മള് വെറും പാവമാ...ഏയ്, അങ്ങനെയൊന്നുമില്ല ഉമാജീ... നമ്മള് വെറും പാവമാ... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-18578769587455975662020-05-16T10:57:21.862+05:302020-05-16T10:57:21.862+05:30അങ്ങനെ ചോദിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും പ...അങ്ങനെ ചോദിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും പിടിച്ചു നിന്നു മഹേഷേ... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-26696021511854140632020-05-16T10:56:25.791+05:302020-05-16T10:56:25.791+05:30ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം ഗീതാജീ...ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം ഗീതാജീ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-91323765612161734422020-05-16T10:55:53.136+05:302020-05-16T10:55:53.136+05:30ബ്രേക്ക്ഡൗൺ ആയാലും റിപ്പയറിങ്ങ് അറിയാമെങ്കിൽ പിന്ന...ബ്രേക്ക്ഡൗൺ ആയാലും റിപ്പയറിങ്ങ് അറിയാമെങ്കിൽ പിന്നെ എന്ത് പ്രശ്നം അരീക്കോടൻ മാഷേ... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-74390217095207454182020-05-16T10:55:03.379+05:302020-05-16T10:55:03.379+05:30പ്രണയം കൈമാറാൻ ഒരു മാർഗ്ഗവും ഉണ്ടായിരുന്നില്ല മുരള...പ്രണയം കൈമാറാൻ ഒരു മാർഗ്ഗവും ഉണ്ടായിരുന്നില്ല മുരളിഭായ്... അതൊക്കെ ഒരു തീരാനഷ്ടം...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-7316368823742795002020-05-15T11:40:42.629+05:302020-05-15T11:40:42.629+05:30KSRTC പഠിച്ച പണി 18 ഉം നോക്കിയിട്ടും ഈ മനുഷ്യൻ ഞങ്...KSRTC പഠിച്ച പണി 18 ഉം നോക്കിയിട്ടും ഈ മനുഷ്യൻ ഞങ്ങടെ നാട്ടിൽ എത്തിയല്ലോ.

സംഭവം റഡി ആയല്ലോ. അത് മതി.

Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-77991896790622917652020-05-14T15:38:54.901+05:302020-05-14T15:38:54.901+05:30ഒരു ഒന്നൊന്നര പെണ്ണുകാണൽ ആയി.. ജീവിതവണ്ടി സന്തോഷമാ...ഒരു ഒന്നൊന്നര പെണ്ണുകാണൽ ആയി.. ജീവിതവണ്ടി സന്തോഷമായി ഇനിയും മുന്നോട്ട് കുതിക്കട്ടെകുഞ്ഞുറുമ്പ്https://www.blogger.com/profile/18395256528885100866noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-72172561277076226942020-05-14T08:43:33.966+05:302020-05-14T08:43:33.966+05:30അടിപൊളി. എത്ര കഷ്ടപ്പെട്ടിട്ടാ ഞാനന്ന് വന്നു കണ്ടേ...അടിപൊളി. എത്ര കഷ്ടപ്പെട്ടിട്ടാ ഞാനന്ന് വന്നു കണ്ടേ ന്ന് പിന്നെ ചേച്ചിയോട് പറഞ്ഞ് ആളാവാറുണ്ടോ??? UMAhttps://www.blogger.com/profile/16613685418498598857noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-34947465257139039482020-05-12T21:49:08.920+05:302020-05-12T21:49:08.920+05:30ഈ ഡിറ്റക്ടിവ് ബുദ്ധി പണ്ടേ ഉള്ളതാണല്ലേ 😁😁
എന്തായ...ഈ ഡിറ്റക്ടിവ് ബുദ്ധി പണ്ടേ ഉള്ളതാണല്ലേ 😁😁
എന്തായാലും കണ്ട ഉടനെ 'പോരുന്നോ എന്റെ കൂടെ' എന്ന് ചോദിച്ച് നമ്മൾ തൃശൂരുകാരുടെ പേര് കളഞ്ഞില്ല. ലോക്ക്ഡൗൺ ഒക്കെ കഴിഞ്ഞ് ലോകം നേരെയായിട്ടു ഒരു ദിവസം വരുന്നുണ്ട് നായകനെയും നായികയെയും നേരിട്ടുകാണാൻ.. അതിനി ഈ നൂറ്റാണ്ടിൽ ഉണ്ടാകുമോ എന്ന് അറിയില്ലെന്നു മാത്രം 🙄🙄🙄മഹേഷ് മേനോൻhttps://www.blogger.com/profile/07151745072519081775noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-11360147480782141382020-05-12T21:01:58.039+05:302020-05-12T21:01:58.039+05:30അങ്ങനെ ത്രിശൂർക്കാരൻ ചെക്കൻ
തിരുവന്തോരംകാരി കൊച്ച...അങ്ങനെ ത്രിശൂർക്കാരൻ ചെക്കൻ
തിരുവന്തോരംകാരി കൊച്ചിനെ കെട്ടി . ഇത്തിരി ദൂരം കൂടിപ്പോയാലും സാരോല്ല പെണ്ണുകാണൽ അസ്സലായി . Geethahttps://www.blogger.com/profile/15569266921204891592noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-19928618772434576742020-05-12T20:41:23.500+05:302020-05-12T20:41:23.500+05:30ആദ്യ ദിനത്തിലെ ബ്രേക്ക് ഡൗൺ പോലെ പിന്നെ വല്ലപ്പോഴു...ആദ്യ ദിനത്തിലെ ബ്രേക്ക് ഡൗൺ പോലെ പിന്നെ വല്ലപ്പോഴും KSRTC ബ്രേക്ക് ഡൗൺ ആയിരുന്നോ വിനുവേട്ടാ?( ഞാൻ ഇവിടെയെങ്ങും ഇല്ല )Areekkodan | അരീക്കോടന്https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-69131464248760784922020-05-12T17:14:41.634+05:302020-05-12T17:14:41.634+05:30അവസാനം ആന വണ്ടി രഥമാക്കി
ഒരു പ്രണയയുദ്ധത്തിനൊടുവി...അവസാനം ആന വണ്ടി രഥമാക്കി
ഒരു പ്രണയയുദ്ധത്തിനൊടുവിൽ സ്വന്തം
രാജയകുമാരിയെ സ്വന്തമാക്കിയ രാജകുമാരന്റെ കഥ ...!

എന്നാലും സോഷ്യൽ മീഡിയയൊന്നും ഇല്ലാതിരുന്ന കാലത്ത്
ഈ പെണ്ണുകാണൽ അപാരതയിലെ ചെക്കനും പെണ്ണും ഇത്ര ദൂര
ദേശങ്ങളിൽ ഇരുന്നും ആദ്യമായി പ്രണയം കൈമാറിയത് എന്നുള്ളത്
കൂടി പറഞ്ഞുവെങ്കിൽ ഒരു കിണ്ണങ്കാച്ചി ക്ളൈമാക്സായനെ ..! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-22619088982314587062020-05-12T11:06:38.866+05:302020-05-12T11:06:38.866+05:30വളരെ സന്തോഷം പ്രവാഹിനീ... അതെയതെ... നിങ്ങളുടെ നാട്...വളരെ സന്തോഷം പ്രവാഹിനീ... അതെയതെ... നിങ്ങളുടെ നാട്ടിൽ നിന്ന് തന്നെ... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-46123764597569331492020-05-12T11:06:04.995+05:302020-05-12T11:06:04.995+05:30അങ്ങനെ പറഞ്ഞ് കൊടുക്ക് അശോകേട്ടാ...
അശോകേട്ടൻ പറ...അങ്ങനെ പറഞ്ഞ് കൊടുക്ക് അശോകേട്ടാ...

അശോകേട്ടൻ പറഞ്ഞത് നല്ലൊരു ഐഡിയ ആയിരുന്നു അല്ലേ...? :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-65035281281284121652020-05-12T11:05:14.027+05:302020-05-12T11:05:14.027+05:30സന്തോഷം തങ്കപ്പൻ ചേട്ടാ... സന്തോഷം തങ്കപ്പൻ ചേട്ടാ... വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-90711892614820800892020-05-11T23:36:07.448+05:302020-05-11T23:36:07.448+05:30ഒരു സിനിമ കാണുന്നതുപോലുള്ള പെണ്ണ് കാണൽ.അപ്പോൾ ഞങ്ങ...ഒരു സിനിമ കാണുന്നതുപോലുള്ള പെണ്ണ് കാണൽ.അപ്പോൾ ഞങ്ങളുടെ നാട്ടിൽ നിന്നാ പെണ്ണ് അല്ലേ. മനോഹരമായ എഴുത്ത് ചേട്ടാ.
വിവാഹ വാർഷികാശംസകൾ pravaahinyhttps://www.blogger.com/profile/10639966576643840108noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-30664001846244223442020-05-11T21:20:50.445+05:302020-05-11T21:20:50.445+05:30കൂട്ടത്തിനറിയോ പെണ്ണുകെട്ടാൻ വരുന്ന പ്രവാസിയുടെ വേ...കൂട്ടത്തിനറിയോ പെണ്ണുകെട്ടാൻ വരുന്ന പ്രവാസിയുടെ വേദന... ആകെ കിട്ടുന്ന ലീവിൽ അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്രയിൽ കുറേയങ്ങു പോകും. ബാക്കി കല്യാണം കഴിഞ്ഞു കിട്ടുന്ന സമയമെന്നു് പറയുന്നത് എണ്ണിച്ചുട്ട അപ്പം പോലെയാണ്
വിരലിലെണ്ണാവുന്നതേ ഉണ്ടാവൂ... ആ വേദന കുറക്കാനാണ് പ്രവാസി' ഇപ്പത്തന്നെ കെട്ടിക്കോട്ടേന്ന് 'പെണ്ണുകാണാൻ വരുമ്പോൾ ചോദിക്കുന്നത്. ഈ കുട്ടേട്ടൻ്റെയൊരു കാര്യം...!
പെണ്ണുകാണൽ എന്ന പരിപാടിയുടെ ആവശ്യമേയില്ലായിരുന്നു. നേരത്തേ മുഹൂർത്തം നിശ്ചയിച്ചിട്ട്, അതിൻ്റെ തലേ ദിവസം തിരോന്തരത്ത് ലാൻ്റ് ചെയ്താൽ പോരായിരുന്നോ...?
വീകെ.http://chinnuvintenaadu.blogspot.comnoreply@blogger.comtag:blogger.com,1999:blog-1591292262903101462.post-20831154047809738982020-05-11T17:23:54.540+05:302020-05-11T17:23:54.540+05:30യാത്ര കടുപ്പമായിരുന്നുവെങ്കിലും പെണ്ണുക്കാണലും വിവ...യാത്ര കടുപ്പമായിരുന്നുവെങ്കിലും പെണ്ണുക്കാണലും വിവാഹച്ചടങ്ങും മംഗളമായി നടന്നല്ലോ! യാത്രാവിശേഷം വളരെ ഭംഗിയായി അവതരിപ്പിച്ചു.
അപ്പോൾ 2020 ജൂൺ 21ഞായറാഴ്ച 27-മത് വിവാഹവാർഷികം.ഞാൻ ഓർമ്മവയ്ക്കുന്നുണ്ട്.......
ആശംസകൾCv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-88261767443259432792020-05-11T12:11:49.428+05:302020-05-11T12:11:49.428+05:30അങ്ങനെ ആയിരുന്നു സുചിത്രാജീ ഞങ്ങളുടെ ചരിത്രം... :)...അങ്ങനെ ആയിരുന്നു സുചിത്രാജീ ഞങ്ങളുടെ ചരിത്രം... :) വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-68927861721957367582020-05-11T10:37:27.443+05:302020-05-11T10:37:27.443+05:30ഇന്ന് ആണുട്ടോ വായിച്ചത്. സംഭവ ബഹുലമായ പെണ്ണ് കാണൽ ...ഇന്ന് ആണുട്ടോ വായിച്ചത്. സംഭവ ബഹുലമായ പെണ്ണ് കാണൽ ആണല്ലോ. ഓരോന്ന് വായിക്കുമ്പോഴും ഇതാണ് ഏറ്റവും നല്ലത് എന്ന് തോന്നും.Suchithrahttps://www.blogger.com/profile/10188182546646745885noreply@blogger.comtag:blogger.com,1999:blog-1591292262903101462.post-88985869065497554492020-05-11T10:28:35.993+05:302020-05-11T10:28:35.993+05:30വളരെ സന്തോഷം ഉദയൻജീ...വളരെ സന്തോഷം ഉദയൻജീ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.com